Posts

അലഹബാദ് ഇനി മുതൽ പ്രയാഗ് രാജ്

Image
ഉത്തര്‍പ്രദേശിലെ അലഹബാദിന്റെ പേര് യോഗി ആദിത്യനാഥ് മന്ത്രിസഭ പ്രയാഗ്‌രാജ് എന്നാക്കി മാറ്റി. മന്ത്രിസഭ യോഗത്തിന് ശേഷം മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംങാണ് അലഹബാദിന്റെ പേര് പ്രയാഗ് രാജാക്കി മാറ്റിയ വിവരം അറിയിച്ചത്.

നൊബേൽ സമ്മാന ജേതാക്കൾ 2018

Image
വൈദ്യശാസ്ത്രം   ജെയിംസ് ആലിസൺ, തസൂകു ഹോൻജോ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ഭൗതികശാസ്ത്രം ആർതർ ആഷ്കിൻ,ഷെറാദ് മൊറു, ഡോണ സ്ട്രിക് ലൻഡ് ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ രസതന്ത്രം   ഫ്രാൻസെസ് എച്ച് അർണോൾഡ്,ജോർജ് പി സ്മിത്ത്,സർ ഗ്രിഗറി പി വിന്റർ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ സാമ്പത്തിക ശാസ്ത്രം വില്ല്യം നോഡ്ഹൗസ്,പോൾ റോമർ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ സമാധാനം ഡെനിസ് മുക് വെഗി,നാദിയ മുറാദ് Follow us on Facebook Follow Us

നൃത്തം

Image
★ ബിഹു ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?- അസം ★ ഗുജറാത്തിലെ പ്രധാന നൃത്ത രൂപങ്ങൾ -  ദാണ്ഡി,ഗർബ,രാസലീല ★ ആന്ധ്രാപ്രദേശിലെ തനതായ കലാരൂപം - കുച്ചിപ്പുഡി ★ കുച്ചിപ്പുഡി രൂപം കൊണ്ട ആന്ധ്രാപ്രദേശിലെ ജില്ല - കൃഷ്ണ ജില്ല ( കുച്ചിപ്പുഡി ഗ്രാമം ) ★ 2013 ലെ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ മണിപ്പൂരി കലാരൂപം - സങ്കീർത്തന ★ സാത്രിയ എവിടുത്തെ കലാരൂപമാണ് - അസം ★ രാജസ്ഥാനിലെ പ്രധാന നൃത്തരൂപങ്ങൾ - ഖയാൽ, ബുമാർ,കാൽബലിയ ★ ഭരതനാട്യം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് - തമിഴ്നാട് ★ ഇന്ത്യയിലെ ഏറ്റവും പഴയ ക്ലാസ്സിക്കൽ നൃത്ത രൂപം - ഭരതനാട്യം ★ പഞ്ചാബിന്റെ പ്രധാന നൃത്തരൂപങ്ങൾ - ഭംഗ്റ,ഗിഡ ★ നൃത്തങ്ങളുടെ രാജാവ് -  ഭംഗ്റ ★ ചലിക്കുന്ന കാവ്യം -  ഭരതനാട്യം ★ ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന നൃത്തരൂപം - ഒഡീസി

മറക്കരുത് !!!!

★സിൽവർ വിപ്ലവം എന്തിന്റെ ഉത്പദനവുമായി ബന്ധപ്പെട്ടിരിക്കുന്നു? - മുട്ട ★ധവള വിപ്ലവം - പാലുത്പാദനം ★നീല വിപ്ലവം - മൽസ്യ ഉത്പാദനം ★മഞ്ഞ വിപ്ലവം - എണ്ണക്കുരു ഉത്പാദനം ★തവിട്ട് വിപ്ലവം - തുകൽ,രാസവളം ★മഴവിൽ വിപ്ലവം - കാർഷിക മേഖലയിലെ സമഗ്ര വികസനം ★പങ്ക് വിപ്ലവം - ഔഷധം, ചെമ്മീൻ കൃഷി ★ബ്ലാക്ക്‌ വിപ്ലവം - കൽക്കരി ഉത്പാദനം ★ഗ്രേ വിപ്ലവം - ഭവന നിർമ്മാണം ★സുവർണവിപ്ലവം - പഴം,പച്ചക്കറി

അന്തസ്രാവി ഗ്രന്ഥികളും ഹോർമോണുകളും

Image
★അടിയന്തിര ഗ്രന്ഥി - അധിവൃക്ക ★യുവത്വ ഗ്രന്ഥി - തൈമസ് . ★ജൈവ ഘടികാരം - പീനിയൽ ഗ്രന്ഥി . ★ അധിവൃക്കാ ഗ്രന്ഥി (അഡ്രിനൽ) യുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പിറ്റ്യൂറ്ററി ഹോർമോണാണ് എ.സി.ടി.എച്ച് . ★എ.സി.ടി.എച്ച് അധിവൃക്കാ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് അഡ്രിനാലിൻ, നോർ അഡ്രിനാലിൻ . ★കഴുത്തിൽ സ്ഥിതി ചെയ്യുന്ന അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് . ★തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനാവശ്യമായ മൂലകമാണ് അയൊഡിൻ . ★ഹോർമോണും രാസാഗ്നികളും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് ആഗ്നേയഗ്രന്ഥി . ★ആഗ്നേയ ഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ് എന്ന് ഹോർമോണുകളായ ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവ ഉൽപാദിപ്പിക്കുന്നത്. ★തൈറോക്സിന്റെ അഭാവം മൂലമുണ്ടാവുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം. ★മുതിർന്നവരിൽ ഉണ്ടാവുന്ന ഹൈപ്പോ തൈറോയിഡിസം മിക്സെഡിമാ എന്നും കുട്ടികളിൽ ഉണ്ടാവുന്നത് ക്രെട്ടിനിസം എന്നുമറിയപ്പെടുന്നു. ★പ്രമേഹത്തിന് കാരണമാവുന്നത് ഇൻസുലിൻ ഉത്പാദനം കുറയുമ്പോഴാണ്. ★പീനിയൽ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളാണ് മെലാടോണിൻ, സിറാടോണിൻ എന്നിവ. ★പ്രസവം സുഗമമാക്കുന്ന ഹോർമോണാണ് ഓക്സ...

ആധാർ

Image
 നിലവിൽ വന്നത് : 2010 സെപ്റ്റംബർ 29  നിലവിൽ വന്ന ആദ്യ സംസ്ഥാനം : മഹാരാഷ്ട്ര  മഹാരാഷ്ട്രയിലെ തെംബ്ലി   വില്ലേജ് ലാണ് ആധാർ ആദ്യമായി നിലവിൽ വന്നത്  ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി : രജ്ഞന സോനാവാല  ആധാർ ലോഗോ തയ്യാറാക്കിയത് : അതുൽ സുധാകർ റാവു പാണ്ഡെ  ആധാർ ഇമ്പ്ലിമെന്റിങ് ഏജൻസി : UIDAI  UIDAI ചീഫ് എക്സിക്യൂട്ടീവ് : അജയ് ഭൂഷൺ പാണ്ഡെ  കേരളത്തിൽ സമ്പൂർണ  ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് : അമ്പലവയൽ (വയനാട് )  100 കോടി പേർ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷം : 2016 ഏപ്രിൽ (തുടരും)

മംഗൾയാൻ 🛰

Image
★ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം മംഗൾയാൻ ആണ് ★ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വാ ദൗത്യം - മംഗൾയാൻ ★ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വ ദൗത്യം - മംഗൾയാൻ ★ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം - ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം) ★മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം Mars Orbiter Mission (MOM) ★മംഗൾയാൻ പേടകം വിക്ഷേപിച്ചത് 2013 നവംബർ 5ന് (സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട). ★മംഗൾയാനെ ഭ്രമണപഥത്തിലെത്തിച്ച വിക്ഷേപണ വാഹനം - PSLV C-25 ■മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം -  1337 കി.ഗ്രാം ★മംഗൾയാൻ ഭ്രമണപഥത്തിലെത്തിയ ദിവസം - 2014 സെപ്തംബർ 24 ★മംഗൾയാൻ ദൗത്യത്തിന്റെ തലവൻ പി.കുഞ്ഞിക്കൃഷ്ണൻ ★മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ് 450 കോടി ★മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ഐ.എസ്.ആർ.ഒ യുടെ ചെയർമാൻ കെ.രാധാകൃഷ്ണൻ ★ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യം - ഇന്ത്യ (ലോകത്തിലെ നാലാമത്തെ ശക്തിയാണ് ഇന്ത്യ)
എസ് എസ് എൽ സി റിസൾട്ട് നാളെ 10.30 AM 👇🏻താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്. 👉 http://www.keralaresults.nic.in 👉 https://www.keralapareekshabhavan.in 👉 https://www.bpekerala.in 👉 https://www.dhsekerala.gov.in 👉 https://www.results.kerala.nic.in 👉 https://www.education.kerala.gov.in 👉 https://www.result.prd.kerala.gov.in 👉 https://www.jagranjosh.com 👉 https://www.results.itschool.gov.in . 👉 https://www.result.itschool.gov.in എല്ലാ വിദ്യാർത്ഥികൾക്കും വിജ്ഞാനലോകം ബ്ലോഗിന്റെ വിജയാശംസകൾ 👍

നോബൽ സമ്മാനം

Image
‍നോബൽ സമ്മാനം നിലവിൽ വന്ന വർഷം? 1901 ‍നോബൽ സമ്മാനം ഏർപ്പെടുത്തിയത്? ആൽഫ്രഡ് നോബൽ ‍ നോബൽ സമ്മാനം നല്കുന്നത് (ദിവസം)? ഡിസംബർ10 ‍ നോബൽ സമ്മാനംനല്കുന്ന രാജ്യം സ്വീഡൻ ‍സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം നല്കിത്തുടങ്ങിയ വർഷം? 1969 ‍ഏറ്റവും കൂടുതൽ പ്രാവശ്യം സാഹിത്യത്തിനുളള നോബൽ സമ്മാനംലഭിച്ചിട്ടുളള ഭാഷ? ഫ്രഞ്ച് ‍ നോബൽ സമ്മാനം നേടിയ അച്ഛനും മകനും? സർ വില്യം ഹെൻൻറ്റി ബ്രാഗ്,സർ വില്യം ബ്രാഗ്(ബ്രിട്ടൻ1915 ഊർജ്ജതന്ത്രം) ‍സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിത? എലിനോർ ഓസ്ട്രോം(അമേരിക്ക2009) ‍ നോബൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്? സ്റ്റോക്ക്ഹോമിലെ ഓൾഡ് ടൗൺ ‍ആദ്യമായി നോബൽ സമ്മാനം നേടുന്ന ബംഗ്ലാദേശി? മുഹമ്മദ് യൂനുസ് ‍മലേറിയക്ക് കാരണമായ സൂഷ്മജീവികളെ കണ്ടെത്തിയതിന് വൈദ്യശാസ്ത്ര രംഗത്ത് നോബൽ സമ്മാനം ലഭിച്ചത്? സർ റൊണാൾഡ് റോസ് ‍നോബൽ സമ്മാനം ലഭിച്ച ആദ്യ മുസ്ലീം വനിത? ഷിറിൻ ഇബാദി ‍സമാധാനത്തിനുളള നോബൽ സമ്മാനംലഭിച്ച ആദ്യ ആഫ്രിക്കൻ വനിത? വംഗാരി മാതായ് ‍ നോബൽ സമ്മാനം നേടിയ ആദ്യ ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറൽ? ഡാഗ് ഹാമർ സ്കോൾഡ് ‍ നോബൽ സമ...

65th National Film Awards

Image
Best Assamese Film -  Ishu Best Bengali film -  Mayurakshi Best Tamil film -  To Let Best Telugu film -  Ghazi Best Gujarati film -  Dhh Best Tulu Film -  Paddayi Best Jasari Film -  Sinjar Best Ladakhi Film -  Walking With The Wind Best Action-direction Film -  Baahubali 2: The Conclusion Best Choreography - ' Gori Tu Latth Mar'  from  Toilet: Ek Prem Katha Best Special Effects -  Baahubali 2: The Conclusion Special Jury Award -  Nagarkirtan  (Bengali) Best Lyrics - ‘ Muthuratna ’,  March 22 (Kannada) Best Music Direction - AR Rahman for  Kaatru Veliyidai Best Background Score - AR Rahman for  MOM Best Makeup Artist -  Nagar Kirtan Best Costume -  Nagar Kirtan Best Production Design -  Take Off Best Editing -  Village Rockstar , Reema Das (Assamese) Best Sound Design and Re-Recordist -  Walking with the Wind  (Ladakh) – Justin A...

റെയിൽവേ സോണുകളും ആസ്ഥാനങ്ങളും 🚂

Image
★വെസ്റ്റ് സെൻട്രൽ റെയിൽവേ - ജബൽപൂർ ★വെസ്റ്റേൺ റെയിൽവേ - മുംബൈ ★സൗത്ത് വെസ്റ്റേൺ റെയിൽവേ - ഹൂബ്ലി ★സൗത്ത് ഈസ്റ്റേൺ റെയിൽവേ - കൊൽക്കത്ത ★സെൻട്രൽ റെയിൽവേ - മുംബൈ ★ഈസ്റ്റേൺ റെയിൽവേ - കൊൽക്കത്ത ★ഈസ്റ്റ് സെൻട്രൽ റെയിൽവേ - ഹാജിപുർ ★ഈസ്റ്റ് കോസ്റ്റ് റെയിൽവേ - ഭുവനേശ്വർ ★നോർത്തേൺ റെയിൽവേ - ഡൽഹി ★നോർത്ത് സെൻട്രൽ റെയിൽവേ - അലഹബാദ് ★നോർത്ത് ഈസ്റ്റേൺ റെയിൽവേ - ഗോരഖ്പുർ ★നോർത്ത് വെസ്റ്റേൺ റെയിൽവേ - ജയ്പൂർ ★നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ - ഗുവാഹാട്ടി ★സതേൺ റെയിൽവേ - ചെന്നൈ ★സൗത്ത് സെൻട്രൽ റെയിൽവേ - സെക്കന്തരാബാദ് ★സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ - ബിലാസ്പുർ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2018

Image
★ മികച്ച ചിത്രം: ഒറ്റമുറി വെളിച്ചം ★ മികച്ച രണ്ടാമത്തെ കഥാചിത്രം- ഏദൻ ★ മികച്ച സംവിധായകൻ- ലിജോ ജോസ് പല്ലിശ്ശേരി (ഈ.മ.യൗ) ★ മികച്ച നടൻ- ഇന്ദ്രൻസ് (ആളൊരുക്കം) ★ മികച്ച നടി- പാര്‍വതി (ടേക്ക് ഓഫ്) ★ ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)  ★ സംഗീത സംവിധാനം- എംകെ അര്‍ജ്ജുനന്‍ (ഭയാനകം) ★ മികച്ച സ്വഭാവ നടൻ – അലൻസിയർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)  ★സ്വഭാവ നടി – പോളി വൽസൻ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)  ★കഥാകൃത്ത് – എം.എ. നിഷാദ് (കിണർ)  ★തിരക്കഥാകൃത്ത് – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)  ★മേക്കപ്പ്മാൻ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്) ★ ചിത്ര സംയോജകൻ – അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)  ★കലാസംവിധായകൻ – സന്തോഷ് രാമൻ (ടേക്ക് ഓഫ്)  ★നവാഗത സംവിധായകൻ – മഹേഷ് നാരായണൻ (ടേക്ക് ഓഫ്)  ★മികച്ച കുട്ടികളുടെ ചിത്രം: സ്വനം (സംവിധായകൻ ടി ദീപേഷ്) ★പ്രത്യേക ജൂറി അവാർഡ് (അഭിനയം) – വിനീതാകോശി (ഒറ്റമുറിവെളിച്ചം) ★ ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)  ★സംഗീതസംവിധായകൻ – എം....

ലാസ്റ്റ് ഗ്രേഡ്(വിവിധം) പരീക്ഷ ജനുവരിയിൽ

Image
വിവിധ വകുപ്പുകളിൽ ലാസ്‌റ് ഗ്രേഡ് പരീക്ഷ ജനുവരിയിൽ നടത്താൻ പി എസ് സി യോഗം തീരുമാനിച്ചു .എല്ലാ  ജില്ലകളിലും ഒരു ദിവസം ആയിരിക്കും പരീക്ഷ . ലാസ്‌റ് ഗ്രേഡ് തസ്തികയിലേക...

പെരിയാർ

Image
★നീളം-244km ★ഉത്ഭവ സ്ഥാനം-പശ്ചിമഘട്ടത്തിലെ ശിവഗിരി കുന്നുകൾ ★ഏറ്റവും ജല സമൃദ്ധമായ നദിയാണ് പെരിയാർ ★ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി ★ഏറ്റവും കൂടുതൽ പോഷക നദികൾ ഉ...

Ican ന് സമാധാനത്തിനുള്ള നോബേൽ സമ്മാനം

Image
2017 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം International Campaign to Abolish Nuclear Weapons(Ican) എന്ന സംഘടനക്ക് ലഭിച്ചു.ആണവായുധ നിരോധിക്കുവാനായി പ്രവർത്തിക്കുന്നതാണ് ഈ സംഘടന.സ്വിറ്റ്സർലാന്റിലെ ജനീവ ആണ് ആസ്ഥാനം.101 ര...

തനിക്ക് കിട്ടിയ പുരസ്‌കാരം ചാരിറ്റിക്ക് വേണ്ടി ലേലം ചെയ്ത് റൊണാൾഡോ

Image
ക്രിസ്റ്റ്യാനൊ റൊണാൾഡോ അദ്ദേഹത്തിന് 2013-ൽ ലഭിച്ച ഫിഫ ബാലൺ ഡിയോർ പുരസ്കാരം Wish Foundation എന്ന Charity സങ്കടന -ക്ക് സമ്മാനിച്ചു. ഫണ്ട് സമാഹരത്തിനായാണ് പുരസ്കാരം നൽകിയത് .വളർന്ന് വരുന്ന ...

കലാരംഗം

Image
★മലയാളത്തിലെ ആദ്യ കാവ്യം ആയി പരിഗണിക്കപ്പെടുന്നത്? രാമചരിതം(ചീരാമകവി) ★മലയാള ഭാഷയുടെ പിതാവാര്? തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ★കഥകളിയുടെ സാഹിത്യരൂപം? ആട്ടക്കഥ ★മലയാളത്തിലെ ശാകുന്തളം എന്ന് അറിയപ്പെടുന്ന ആട്ടക്കഥ? നളചരിതം ആട്ടക്കഥ(ഉണ്ണായി വാര്യർ) ★രാമചന്ദ്രവിലാസം എന്ന മഹാകാവ്യം എഴുതിയത്? അഴകത്ത് പത്മനാഭകുറുപ്പ് ★എ.ആർ.രാജരാജ വർമ്മയുടെ ചരമത്തിൽ അനുശോചിച്ച് എഴുതപ്പെട്ട വിലാപ കാവ്യം? പ്രരോദനം(കുമാരനാശാൻ) ★എം.ടി.യും എൻ.പി.മുഹമ്മദും ചേർന്നെഴുതിയ കൃതി? അറബിപൊന്ന് ★മലയാളത്തിലെ ഏറ്റവും വലിയ നോവൽ? അവകാശികൾ(വിലാസിനി) ★മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ? ഇന്ദുലേഖ(ചന്തു മേനോൻ) ★കേരള കലാമണ്ഡലം സ്ഥാപിച്ചതാര്? വള്ളത്തോൾ ★തുള്ളൽ എത്ര വിധം? 3(ഓട്ടൻ, പറയൻ, ശീതങ്കൻ) ★നഗ്നപാദനായ ചിത്രകാരൻ? എം.എഫ്.ഹുസൈൻ ★ മൈ മ്യൂസിക് മൈ ലൈഫ് എന്നത് ആരുടെ കൃതി ആണ്? പണ്ഡിറ്റ് രവിശങ്കർ ★കെ.പി.എ.സി യുടെ പൂർണ്ണ രൂപം? കേരള പീപ്പിൾസ് ആർട്സ് ക്ലബ് ★കേരള കലാമണ്ഡലം,സംഗീത നാടക അക്കാദമി,സാഹിത്യ അക്കാദമി എന്നിവയുടെ ആസ്ഥാനം എവിടെ? തൃശ്ശൂർ ★ഗീതാ ഗോവിന്ദത്തെ ആസ്പദമാക്കിയുള്ള കേരളീയ നൃത്ത രൂപം? അഷ്ടപദി ആട്ടം ★സോപാ...

ശിലകൾ

Image
ശിലകളെ കുറിച്ചുള്ള പഠനം - പെട്രോളജി ശിലകൾ പ്രധാനമായും  3  വിധം         ●ആഗ്നേയ ശില         ●അവസാദ ശില         ●കയാന്തരിത ശില ആഗ്നേയ ശില ★മാതൃ ശില,പിതൃ ശില,അടിസ്ഥാന ശില,പ...

വൈകുണ്ട സ്വാമികൾ

Image
★കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം? സമത്വ സമാജം(1836) ★ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ വ്യക്തി വൈകുണ്ട സ്വാമികൾ ★എല്ലാവർക്കും ഉപയോഗ...

PSC പരീക്ഷക്ക് ആവർത്തിക്കുന്ന ചോദ്യങ്ങൾ

Image
1. ‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ? 1599 2. ജയിലിൽ വച്ച് വധിക്കപ്പെട്ട ബ്രിട്ടിഷ് വൈസ്രോയി ആര് ? മേയോ പ്രഭു 3. ഈസ്റ്റ് ഇന്ത്യാ അസോസിയ...