തനിക്ക് കിട്ടിയ പുരസ്‌കാരം ചാരിറ്റിക്ക് വേണ്ടി ലേലം ചെയ്ത് റൊണാൾഡോ

ക്രിസ്റ്റ്യാനൊ റൊണാൾഡോ അദ്ദേഹത്തിന് 2013-ൽ ലഭിച്ച ഫിഫ ബാലൺ ഡിയോർ പുരസ്കാരം Wish Foundation എന്ന Charity സങ്കടന -ക്ക് സമ്മാനിച്ചു. ഫണ്ട് സമാഹരത്തിനായാണ് പുരസ്കാരം നൽകിയത് .വളർന്ന് വരുന്ന കുട്ടികൾക്ക് അവരുടെ സ്വപ്‌നങ്ങൾ സഫലമാക്കാനുള്ളതാണ് Wish Foundation എന്ന Charity സങ്കടന.

2013-ൽ അർജന്റീനയുടെ മെസ്സിയേയും , ഫ്രാൻസിന്റെ റിബറിയേയും പിന്തള്ളിക്കൊണ്ടാണ് ക്രിസ്ററ്റ്യാനൊ റൊണാൾഡോ ബാലൺ ഡിയോർ പുരസ്കാരത്തിന് അർഹനായത്

രാജ്യമായ പോർച്ചുഗലിനും ക്ലബ്ബായ റയൽ മഡ്ഡ്രിനും വേണ്ടീ 66 ഗോളുകളാണ് ക്രീസ്റ്റ്യാനൊ റൊണാൾഡോ 2013 സീസണിൽ നേടിയത്  അതുകൂടാതെ രാജ്യമായ പോർച്ചുഗലിനെ ഫിഫ 2014 വേൾഡ് കപ്പ് കളിക്കുവാനുള്ള അവസരം ഉണ്ടാക്കുന്നതിലും ക്രിസ്റ്റ്യാനൊ റൊണാൾഡോ മുഖ്യ പങ്ക് വഹിച്ചു

ഈ നേട്ടങ്ങളാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോക്കാ 2013. ഫിഫ ബാലൺ ഡിയോർ പുരസ്കാരത്തിന് അർഹനാക്കിയത്

4 തവണ റൊണാൾഡോ ബാലൺ ഡിയോർ നേടിയിട്ടുണ്ട്.നേരത്തെ തന്നെ റൊണാൾഡോ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.$705,000 ന് ആണ് പുരസ്‌കാരം ലേലത്തിൽ വിറ്റ് പോയത്.Idan Ofer എന്ന ഇസ്രായേൽ കോടീശ്വരൻ ആണ് ബാലൺ ഡി ഓർ സ്വന്തം ആക്കിയത്.

Comments

Popular posts from this blog

പെരിയാർ

നൃത്തം

ശിലകൾ