ലാസ്റ്റ് ഗ്രേഡ്(വിവിധം) പരീക്ഷ ജനുവരിയിൽ
വിവിധ വകുപ്പുകളിൽ ലാസ്‌റ് ഗ്രേഡ് പരീക്ഷ ജനുവരിയിൽ നടത്താൻ പി എസ് സി യോഗം തീരുമാനിച്ചു .എല്ലാ ജില്ലകളിലും ഒരു ദിവസം ആയിരിക്കും പരീക്ഷ . ലാസ്‌റ് ഗ്രേഡ് തസ്തികയിലേക്കു എല്ലാ ജില്ലകളിലും കൂടെ 8,54,811 അപേക്ഷകർ ആണ് ഉള്ളത് . സ്പെഷ്യൽ റൂൾ ഭേദഗതിയിലൂടെ ലാസ്‌റ് ഗ്രേഡ് തസ്തികയ്ക് ബിരുദ ധാരികളെ ഒഴുവാക്കിയത് . ഓരോ ജില്ലയിലെയും അപേക്ഷകരുടെ എണ്ണം ചുവടെ ചേർക്കുന്നു.
തിരുവനന്തപുരം – 1,41,028
കൊല്ലം — 68,203
പത്തനംതിട്ട —31,180
ആലപ്പുഴ —45,222
കോട്ടയം — 44,815
ഇടുക്കി– 33,873
എറണാകുളം–77,599
തൃശൂർ–-64,978
പാലക്കാട് — 80,274
മലപ്പുറം —80,637
കോഴിക്കോട് — 75,111
വയനാട്– 30,239
കണ്ണൂർ -51,337
കാസർഗോഡ് — 29,315
Comments
Post a Comment