പെരിയാർ
★നീളം-244km ★ഉത്ഭവ സ്ഥാനം-പശ്ചിമഘട്ടത്തിലെ ശിവഗിരി കുന്നുകൾ ★ഏറ്റവും ജല സമൃദ്ധമായ നദിയാണ് പെരിയാർ ★ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി ★ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള നദിയാണ് പെരിയാർ പ്രധാന പോഷക നദികൾ ●മുല്ലയാർ ●മുതിരം പുഴ ●ചെറുതോണിയാർ ●തൊടുപുഴയാർ ●കട്ടപ്പനയാർ ●പെരുന്തുറയാർ ●പെരിഞ്ചാംകുട്ടിയാർ ●പന്നിയാർ പ്രധാന അണക്കെട്ടുകൾ ●ഇടുക്കി ●പള്ളിവാസൽ ●പൊന്മുടി ●പാട്ടുപ്പെട്ടി ●ചെങ്കുളം ●മുല്ലപ്പെരിയാർ ★ഇടുക്കി,എറണാകുളം ജില്ലകളിലൂടെ ഒഴുകുന്നു ★ആലുവയിൽ വച്ച് മംഗലം പുഴ,മാർത്താണ്ഡം പുഴ എന്നിങ്ങനെ 2 ആയി പിരിയുന്നു ★ശങ്കരാചാര്യർ " പൂർണ്ണ " എന്ന് വിശേഷിപ്പിച്ചിരുന്നു ★അർത്ഥശാസ്ത്രത്തിൽ കൗടില്യൻ " ചൂർണ്ണി " എന്ന് വിശേഷിപ്പിച്ചു പെരിയാറിന്റെ തീരത്തെ പ്രധാന സ്ഥലങ്ങൾ ●FACT ആലുവ ●മലയാറ്റൂർ പള്ളി ●ആലുവാ ശിവരാത്രി മണപ്പുറം ●പെരിയാർ വന്യജീവി സങ്കേതം ●
Comments
Post a Comment