വൈകുണ്ട സ്വാമികൾ

★കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം?
സമത്വ സമാജം(1836)
★ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ വ്യക്തി
വൈകുണ്ട സ്വാമികൾ
★എല്ലാവർക്കും ഉപയോഗിക്കാവുന്ന മുന്തിരി കിണർ എന്ന പേരിൽ ഒരു പൊതു കിണർ നിർമ്മിച്ച സാമൂഹിക പരിഷ്‌കർത്താവ്
വൈകുണ്ട സ്വാമികൾ
★വൈകുണ്ട സ്വാമി ജനിച്ചതെന്ന്?
1809 മാർച്ച് 12(ശുചീന്ദ്രം)
★വൈകുണ്ട സ്വാമിയുടെ ബാല്യകാല നാമം?
മുത്തു കുട്ടി
★വൈകുണ്ട സ്വാമി സ്വയം വിശേഷിപ്പിച്ച പേര്?
മുടിചൂടും പെരുമാൾ
★വൈകുണ്ട സ്വാമിയുടെ ആശ്രമം അറിയപ്പെട്ടിരുന്നത്
സ്വാമിതോപ്പ്
★സ്വാമിത്തോപ്പിലെ യോഗിവര്യൻ ആര്?
വൈകുണ്ട സ്വാമികൾ
★വേല ചെയ്താൽ കൂലി എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയ സാമൂഹിക പരിഷ്‌കർത്താവ്?
വൈകുണ്ട സ്വാമികൾ
★വയോജന വിദ്യാഭ്യാസം നടപ്പിലാക്കിയ സാമൂഹ്യ പരിഷ്‌കർത്താവ്
വൈകുണ്ട സ്വാമികൾ
★വൈകുണ്ട സ്വാമിയുടെ പ്രധാന ശിഷ്യൻ
തൈക്കാട് അയ്യ
★വൈകുണ്ട സ്വാമി ആരംഭിച്ച മതം
അയ്യാ വഴി
★തിരുവിതാംകൂർ ഭരണത്തെ നീചന്റെ ഭരണം എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്‌കർത്താവ്
വൈകുണ്ട സ്വാമികൾ
★ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്‌കർത്താവ്
വൈകുണ്ട സ്വാമികൾ
★"ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു കുലം ഒരു ലോകം" എന്ന് പറഞ്ഞതാര്?
വൈകുണ്ട സ്വാമികൾ
★വിഗ്രഹാരാധന,മൃഗബലി എന്നിവയെ എതിർത്ത സാമൂഹ്യ പരിഷ്‌കർത്താവ്
വൈകുണ്ട സ്വാമികൾ
★ആദ്യമായി പന്തിഭോജനം നടത്തി ഐത്തത്തെ വെല്ലുവിളിച്ച സാമൂഹ്യ പരിഷ്‌കർത്താവ്?
വൈകുണ്ട സ്വാമികൾ
★പ്രധാന കൃതികൾ
അഖില തിരിട്ട്
അരുൾ നൂൽ
★മരണം -1851

Comments

Popular posts from this blog

പെരിയാർ

നൃത്തം

ശിലകൾ