മംഗൾയാൻ 🛰



★ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം മംഗൾയാൻ ആണ്


★ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വാ ദൗത്യം - മംഗൾയാൻ


★ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വ ദൗത്യം - മംഗൾയാൻ


★ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം - ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം)


★മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം Mars Orbiter Mission (MOM)


★മംഗൾയാൻ പേടകം വിക്ഷേപിച്ചത് 2013 നവംബർ 5ന് (സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട).


★മംഗൾയാനെ ഭ്രമണപഥത്തിലെത്തിച്ച വിക്ഷേപണ വാഹനം - PSLV C-25


■മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം -  1337 കി.ഗ്രാം


★മംഗൾയാൻ ഭ്രമണപഥത്തിലെത്തിയ ദിവസം - 2014 സെപ്തംബർ 24


★മംഗൾയാൻ ദൗത്യത്തിന്റെ തലവൻ പി.കുഞ്ഞിക്കൃഷ്ണൻ


★മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ് 450 കോടി


★മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ഐ.എസ്.ആർ.ഒ യുടെ ചെയർമാൻ കെ.രാധാകൃഷ്ണൻ


★ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യം - ഇന്ത്യ (ലോകത്തിലെ നാലാമത്തെ ശക്തിയാണ് ഇന്ത്യ)


Comments

Popular posts from this blog

പെരിയാർ

നൃത്തം

ശിലകൾ