Posts

Showing posts from October, 2017

ലാസ്റ്റ് ഗ്രേഡ്(വിവിധം) പരീക്ഷ ജനുവരിയിൽ

Image
വിവിധ വകുപ്പുകളിൽ ലാസ്‌റ് ഗ്രേഡ് പരീക്ഷ ജനുവരിയിൽ നടത്താൻ പി എസ് സി യോഗം തീരുമാനിച്ചു .എല്ലാ  ജില്ലകളിലും ഒരു ദിവസം ആയിരിക്കും പരീക്ഷ . ലാസ്‌റ് ഗ്രേഡ് തസ്തികയിലേക്കു എല്ലാ ജില്ലകളിലും കൂടെ  8,54,811 അപേക്ഷകർ ആണ് ഉള്ളത് . സ്പെഷ്യൽ റൂൾ ഭേദഗതിയിലൂടെ ലാസ്‌റ്  ഗ്രേഡ് തസ്തികയ്ക് ബിരുദ ധാരികളെ ഒഴുവാക്കിയത് . ഓരോ ജില്ലയിലെയും അപേക്ഷകരുടെ എണ്ണം ചുവടെ ചേർക്കുന്നു.   തിരുവനന്തപുരം  – 1,41,028 കൊല്ലം — 68,203 പത്തനംതിട്ട —31,180 ആലപ്പുഴ —45,222 കോട്ടയം — 44,815 ഇടുക്കി– 33,873 എറണാകുളം–77,599 തൃശൂർ–-64,978 പാലക്കാട് — 80,274 മലപ്പുറം —80,637 കോഴിക്കോട് — 75,111 വയനാട്– 30,239 കണ്ണൂർ -51,337 കാസർഗോഡ് — 29,315

പെരിയാർ

Image
★നീളം-244km ★ഉത്ഭവ സ്ഥാനം-പശ്ചിമഘട്ടത്തിലെ ശിവഗിരി കുന്നുകൾ ★ഏറ്റവും ജല സമൃദ്ധമായ നദിയാണ് പെരിയാർ ★ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി ★ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള നദിയാണ് പെരിയാർ പ്രധാന പോഷക നദികൾ            ●മുല്ലയാർ            ●മുതിരം പുഴ            ●ചെറുതോണിയാർ            ●തൊടുപുഴയാർ            ●കട്ടപ്പനയാർ            ●പെരുന്തുറയാർ            ●പെരിഞ്ചാംകുട്ടിയാർ            ●പന്നിയാർ പ്രധാന അണക്കെട്ടുകൾ            ●ഇടുക്കി            ●പള്ളിവാസൽ            ●പൊന്മുടി            ●പാട്ടുപ്പെട്ടി            ●ചെങ്കുളം            ●മുല്ലപ്പെരിയാർ            ★ഇടുക്കി,എറണാകുളം ജില്ലകളിലൂടെ ഒഴുകുന്നു ★ആലുവയിൽ വച്ച് മംഗലം പുഴ,മാർത്താണ്ഡം പുഴ എന്നിങ്ങനെ 2 ആയി പിരിയുന്നു ★ശങ്കരാചാര്യർ " പൂർണ്ണ " എന്ന് വിശേഷിപ്പിച്ചിരുന്നു ★അർത്ഥശാസ്ത്രത്തിൽ കൗടില്യൻ " ചൂർണ്ണി " എന്ന് വിശേഷിപ്പിച്ചു പെരിയാറിന്റെ തീരത്തെ പ്രധാന സ്ഥലങ്ങൾ          ●FACT ആലുവ          ●മലയാറ്റൂർ പള്ളി          ●ആലുവാ ശിവരാത്രി മണപ്പുറം          ●പെരിയാർ വന്യജീവി സങ്കേതം          ●

Ican ന് സമാധാനത്തിനുള്ള നോബേൽ സമ്മാനം

Image
2017 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം International Campaign to Abolish Nuclear Weapons(Ican) എന്ന സംഘടനക്ക് ലഭിച്ചു.ആണവായുധ നിരോധിക്കുവാനായി പ്രവർത്തിക്കുന്നതാണ് ഈ സംഘടന.സ്വിറ്റ്സർലാന്റിലെ ജനീവ ആണ് ആസ്ഥാനം.101 രാജ്യങ്ങളിൽ നിന്നുമുള്ള 468 സന്നദ്ധ സങ്കടനകൾ ഇതിൽ അംഗങ്ങൾ ആണ്.2007 ഇൽ ആണ് Ican രൂപംകൊണ്ടത്

തനിക്ക് കിട്ടിയ പുരസ്‌കാരം ചാരിറ്റിക്ക് വേണ്ടി ലേലം ചെയ്ത് റൊണാൾഡോ

Image
ക്രിസ്റ്റ്യാനൊ റൊണാൾഡോ അദ്ദേഹത്തിന് 2013-ൽ ലഭിച്ച ഫിഫ ബാലൺ ഡിയോർ പുരസ്കാരം Wish Foundation എന്ന Charity സങ്കടന -ക്ക് സമ്മാനിച്ചു. ഫണ്ട് സമാഹരത്തിനായാണ് പുരസ്കാരം നൽകിയത് .വളർന്ന് വരുന്ന കുട്ടികൾക്ക് അവരുടെ സ്വപ്‌നങ്ങൾ സഫലമാക്കാനുള്ളതാണ് Wish Foundation എന്ന Charity സങ്കടന. 2013-ൽ അർജന്റീനയുടെ മെസ്സിയേയും , ഫ്രാൻസിന്റെ റിബറിയേയും പിന്തള്ളിക്കൊണ്ടാണ് ക്രിസ്ററ്റ്യാനൊ റൊണാൾഡോ ബാലൺ ഡിയോർ പുരസ്കാരത്തിന് അർഹനായത് രാജ്യമായ പോർച്ചുഗലിനും ക്ലബ്ബായ റയൽ മഡ്ഡ്രിനും വേണ്ടീ 66 ഗോളുകളാണ് ക്രീസ്റ്റ്യാനൊ റൊണാൾഡോ 2013 സീസണിൽ നേടിയത്  അതുകൂടാതെ രാജ്യമായ പോർച്ചുഗലിനെ ഫിഫ 2014 വേൾഡ് കപ്പ് കളിക്കുവാനുള്ള അവസരം ഉണ്ടാക്കുന്നതിലും ക്രിസ്റ്റ്യാനൊ റൊണാൾഡോ മുഖ്യ പങ്ക് വഹിച്ചു ഈ നേട്ടങ്ങളാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോക്കാ 2013. ഫിഫ ബാലൺ ഡിയോർ പുരസ്കാരത്തിന് അർഹനാക്കിയത് 4 തവണ റൊണാൾഡോ ബാലൺ ഡിയോർ നേടിയിട്ടുണ്ട്.നേരത്തെ തന്നെ റൊണാൾഡോ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.$705,000 ന് ആണ് പുരസ്‌കാരം ലേലത്തിൽ വിറ്റ് പോയത്.Idan Ofer എന്ന ഇസ്രായേൽ കോടീശ്വരൻ ആണ് ബാലൺ ഡി ഓർ സ്വന്തം ആക്കിയത്.

കലാരംഗം

Image
★മലയാളത്തിലെ ആദ്യ കാവ്യം ആയി പരിഗണിക്കപ്പെടുന്നത്? രാമചരിതം(ചീരാമകവി) ★മലയാള ഭാഷയുടെ പിതാവാര്? തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ★കഥകളിയുടെ സാഹിത്യരൂപം? ആട്ടക്കഥ ★മലയാളത്തിലെ ശാകുന്തളം എന്ന് അറിയപ്പെടുന്ന ആട്ടക്കഥ? നളചരിതം ആട്ടക്കഥ(ഉണ്ണായി വാര്യർ) ★രാമചന്ദ്രവിലാസം എന്ന മഹാകാവ്യം എഴുതിയത്? അഴകത്ത് പത്മനാഭകുറുപ്പ് ★എ.ആർ.രാജരാജ വർമ്മയുടെ ചരമത്തിൽ അനുശോചിച്ച് എഴുതപ്പെട്ട വിലാപ കാവ്യം? പ്രരോദനം(കുമാരനാശാൻ) ★എം.ടി.യും എൻ.പി.മുഹമ്മദും ചേർന്നെഴുതിയ കൃതി? അറബിപൊന്ന് ★മലയാളത്തിലെ ഏറ്റവും വലിയ നോവൽ? അവകാശികൾ(വിലാസിനി) ★മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ? ഇന്ദുലേഖ(ചന്തു മേനോൻ) ★കേരള കലാമണ്ഡലം സ്ഥാപിച്ചതാര്? വള്ളത്തോൾ ★തുള്ളൽ എത്ര വിധം? 3(ഓട്ടൻ, പറയൻ, ശീതങ്കൻ) ★നഗ്നപാദനായ ചിത്രകാരൻ? എം.എഫ്.ഹുസൈൻ ★ മൈ മ്യൂസിക് മൈ ലൈഫ് എന്നത് ആരുടെ കൃതി ആണ്? പണ്ഡിറ്റ് രവിശങ്കർ ★കെ.പി.എ.സി യുടെ പൂർണ്ണ രൂപം? കേരള പീപ്പിൾസ് ആർട്സ് ക്ലബ് ★കേരള കലാമണ്ഡലം,സംഗീത നാടക അക്കാദമി,സാഹിത്യ അക്കാദമി എന്നിവയുടെ ആസ്ഥാനം എവിടെ? തൃശ്ശൂർ ★ഗീതാ ഗോവിന്ദത്തെ ആസ്പദമാക്കിയുള്ള കേരളീയ നൃത്ത രൂപം? അഷ്ടപദി ആട്ടം ★സോപാ

ശിലകൾ

Image
ശിലകളെ കുറിച്ചുള്ള പഠനം - പെട്രോളജി ശിലകൾ പ്രധാനമായും  3  വിധം         ●ആഗ്നേയ ശില         ●അവസാദ ശില         ●കയാന്തരിത ശില ആഗ്നേയ ശില ★മാതൃ ശില,പിതൃ ശില,അടിസ്ഥാന ശില,പ്രാഥമിക ശില എന്നിങ്ങനെ അറിയപ്പെടുന്നു ★അഗ്നിപർവത ശിലകൾ എന്നും അറിയപ്പെടുന്നു ★ഭൂവൽക്കത്തിൽ കൂടുതലായി കാണപ്പെടുന്നു ★ഫോസിൽ ഇന്ധങ്ങൾ കാണപ്പെടാത്ത ശില ★ഇവയെ 2 ആയി തിരിക്കാം        ●അന്തർവേദ ശിലകൾ/പാതാള ശിലകൾ (Eg:ഗ്രാനൈറ്റ്,സില്ല്,ഡൈക്ക്,പാത്തോലിറ്റ്‌സ്,ലാത്തോലിറ്റ്‌സ്)        ●ബാഹ്യജാത ശിലകൾ(Eg:ബസാൾട്ട്) അവസാദ ശിലകൾ ★പാളികളായി കാണപ്പെടുന്നു ★ജലകൃതശിലകൾ,സ്ഥരിത ശിലകൾ എന്നിങ്ങനെ അറിയപ്പെടുന്നു ★ഭാരവും കാഠിന്യവും കുറഞ്ഞ ശില ★ഫോസിൽ ഇന്ധങ്ങൾ കാണപ്പെടുന്ന ശില(കൽക്കരി,പെട്രോളിയം) ★ജലകൃതമായി രൂപം കൊള്ളുന്നവ(കളിമണ്ണ്,മണൽക്കല്ല്) ★രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്നവ(ജിപ്സം,കല്ലുപ്പ്) ★ജൈവ വസ്തുക്കളിൽ നിന്നും ഉണ്ടാകുന്നവ(കൽക്കരി,ചുണ്ണാമ്പ് കല്ല്,ചോക്ക്) ★കാറ്റിന്റെ പ്രവർത്തനം മൂലം ഉണ്ടാകുന്നവ(ലോയിഡ്)(eg:മഞ്ചൂരിയ-ചൈന) കായന്തരിത ശിലകൾ ★ഉയർന്ന ഊഷ്മാവിലോ മർദ്ദത്തിലോ ആഗ്നേയ ശിലക്കോ അവസാദ ശിലക്കോ രൂപ മാറ്റം സംഭവിച്ചുണ്ട

വൈകുണ്ട സ്വാമികൾ

Image
★കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം? സമത്വ സമാജം(1836) ★ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ വ്യക്തി വൈകുണ്ട സ്വാമികൾ ★എല്ലാവർക്കും ഉപയോഗിക്കാവുന്ന മുന്തിരി കിണർ എന്ന പേരിൽ ഒരു പൊതു കിണർ നിർമ്മിച്ച സാമൂഹിക പരിഷ്‌കർത്താവ് വൈകുണ്ട സ്വാമികൾ ★വൈകുണ്ട സ്വാമി ജനിച്ചതെന്ന്? 1809 മാർച്ച് 12(ശുചീന്ദ്രം) ★വൈകുണ്ട സ്വാമിയുടെ ബാല്യകാല നാമം? മുത്തു കുട്ടി ★വൈകുണ്ട സ്വാമി സ്വയം വിശേഷിപ്പിച്ച പേര്? മുടിചൂടും പെരുമാൾ ★വൈകുണ്ട സ്വാമിയുടെ ആശ്രമം അറിയപ്പെട്ടിരുന്നത് സ്വാമിതോപ്പ് ★സ്വാമിത്തോപ്പിലെ യോഗിവര്യൻ ആര്? വൈകുണ്ട സ്വാമികൾ ★വേല ചെയ്താൽ കൂലി എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയ സാമൂഹിക പരിഷ്‌കർത്താവ്? വൈകുണ്ട സ്വാമികൾ ★വയോജന വിദ്യാഭ്യാസം നടപ്പിലാക്കിയ സാമൂഹ്യ പരിഷ്‌കർത്താവ് വൈകുണ്ട സ്വാമികൾ ★വൈകുണ്ട സ്വാമിയുടെ പ്രധാന ശിഷ്യൻ തൈക്കാട് അയ്യ ★വൈകുണ്ട സ്വാമി ആരംഭിച്ച മതം അയ്യാ വഴി ★തിരുവിതാംകൂർ ഭരണത്തെ നീചന്റെ ഭരണം എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്‌കർത്താവ് വൈകുണ്ട സ്വാമികൾ ★ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്‌കർത്താവ് വൈകുണ്