Posts

Showing posts from June, 2017

ഇന്ത്യ അടിസ്ഥാന ഭൂമിശാസ്ത്ര വിവരങ്ങൾ

Image
Continent -Asia Region -South Asia Indian subcontinent Coordinates - 21°N 78°E Area :- Ranked -7th • Total3,287,263 km 2  (1,269,219 sq mi) • Land100%  • Water0% Coastline -7,516.6 km (4,670.6 mi) Borders Total Land Borders : 15,106.70 km (9,386.87 mi) Bangladesh : 4,096.70 km (2,545.57 mi) China (PRC) : 3,488 km (2,167 mi) Pakistan : 2,910 km (1,808 mi) Nepal : 1,751 km (1,088 mi) Myanmar : 1,643 km (1,021 mi) Bhutan : 699 km (434 mi) Highest point - Kanchenjunga 8,598 m (28,209 ft) Lowest point - Kuttanad −2.2 m (−7.2 ft) Longest river -Ganga (or  Ganges ) 2,525 km (8,284,121 ft) Largest lake - Wular Lake 30 to 260 km² (12 to 100 sq mi)

കേരളത്തിലെ മുഖ്യമന്ത്രിമാർ

Image
★ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌   【1957 -1959 സി.പി.ഐ.(എം)】 ★ പട്ടം താണുപിള്ള                                      【1960-1962 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി】 ★ ആർ. ശങ്കർ                                                  【1962-1964ഇന്ത്യൻ നാഷണൽ കോൺഗ്രസ്】 ★ ഇ.എം.എസ്‌. നമ്പൂതിരിപ്പാട് 【1967 -1969സി.പി.ഐ.(എം)】 ★ സി. അച്യുതമേനോൻ                           【1969-1970കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ】  ★ സി. അച്യുതമേനോൻ                          【1970-1977 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ】 ★ കെ. കരുണാകരൻ                                  【1977-1977 ഇന്ത്യൻ നാഷണൽ കോൺഗ്രസ്】   ★ എ.കെ. ആന്റണി                                   【1977-1978ഇന്ത്യൻ നാഷണൽ കോൺഗ്രസ്】 ★ പി.കെ. വാസുദേവൻ‌ നായർ            【1978-1979 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ】 ★ സി.എച്ച്. മുഹമ്മദ്കോയ                  【1979-1979  മുസ്ലീം ലീ‍ഗ്】 ★ ഇ.കെ. നായനാർ                                     【1980-1981 സി.പി.ഐ.(എം)】 ★ കെ. കരുണാകരൻ                                  【1981-1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ്】  ★ കെ. കരുണാകരൻ       

കേരളത്തിന്റെ പതിനാലാം മന്ത്രിസഭ

Image
★ പിണറായി വിജയൻ ( മുഖ്യമന്ത്രി )- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ, ★ ടി.എം. തോമസ് ഐസക് -ധനകാര്യം, കയർ, ലോട്ടറി, ടാക്സ് ★ സി. രവീന്ദ്രനാഥ് -വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ ★ ഇ. ചന്ദ്രശേഖരൻ -റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ് ★ മാത്യു ടി. തോമസ് -ജലവിഭവം, ശുദ്ധജല വിതരണം ★ തോമസ് ചാണ്ടി -ഗതാഗതം, ജലഗതാഗതം ★ രാമചന്ദ്രൻ കടന്നപ്പള്ളി -തുറമുഖം, പുരാവസ്തു വകുപ്പ് ★ എ.കെ. ബാലൻ -നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം ★ കെ.ടി. ജലീൽ -തദ്ദേശസ്വയംഭരണം, ഗ്രാമവികസനം ★ കടകംപള്ളി സുരേന്ദ്രൻ -സഹകരണം, ടൂറിസം, ദേവസ്വം ★ ജെ. മേഴ്സികുട്ടിയമ്മ -ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി ★ എ.സി. മൊയ്തീൻ -വ്യവസായം, കായികം ★ കെ. രാജു -വനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ ★ ടി.പി. രാമകൃഷ്ണൻ -എക്സൈസ്, തൊഴിൽ ★ കെ.കെ. ശൈലജ -ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം ★ ജി. സുധാകരൻ -പൊതുമരാമത്ത്, രജിസ്ട്രേഷൻ ★ വി.എസ്. സുനിൽ കുമാർ -കൃഷി, വെ

പഠന ശാഖകൾ(ജീവലോകം)

Image
★പക്ഷികളെ കുറിച്ചുള്ള പഠനം- ഓർണിത്തോളജി ★ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം- എന്റെമോളോജി ★മൽസ്യങ്ങളെക്കുറിച്ചുള്ള പഠനം- ഇക്തിയോളജി ★തിമിംഗലങ്ങളെ കുറിച്ചുള്ള പഠനം- സീറ്റോളജി ★സസ്തനികളെ കുറിച്ചുള്ള പഠനം- മാമോളജി ★പാമ്പുകളെ കുറിച്ചുള്ള പഠനം- ഓഫിയോളജി ★ഉരഗങ്ങളെ കുറിച്ചുള്ള പഠനം- ഹെർപ്പറ്റോളജി ★കുതിരകളെ കുറിച്ചുള്ള പഠനം- ഹിപ്പോളജി

ഗാന്ധിജിയുടെ കേരള സന്ദർശനങ്ങൾ

Image
◆ 1920 -ഖിലാഫത്ത് സമര പ്രചാരണാർഥം ◆ 1925 -വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ◆ 1927 -ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്താൻ ◆ 1934 -ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്താൻ ◆ 1937 -ക്ഷേത്ര പ്രവേശന വിളമ്പരവുമായി ബന്ധപ്പെട്ട്

കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ

Image
★വന ഗവേഷണം- പീച്ചി(തൃശ്ശൂർ ) ★എത്തവാഴ- കണ്ണാറ (തൃശ്ശൂർ) ★ഏലം- പാമ്പാടുംപാറ(ഇടുക്കി) ★കുരുമുളക്- പന്നിയൂർ(കണ്ണൂർ) ★റബ്ബർ- കോട്ടയം ★കശുവണ്ടി- ആനക്കയം(മലപ്പുറം) ★കിഴങ്ങുവിള- ശ്രീകാര്യം(തിരുവനന്തപുരം) ★കൈതച്ചക്ക- വെള്ളയനിക്കര(തൃശ്ശൂർ) ★കരിമ്പ്- തിരുവല്ല,ചിറ്റൂർ ★പുൽതൈലം- ഓടക്കാലി(എറണാകുളം) ★ഇഞ്ചി- അമ്പലവയൽ(വയനാട്) ★തോട്ടവിള- കാസർകോട് ★നെല്ല്- പട്ടാമ്പി,വൈറ്റില,മങ്കോമ്പ്,കായംകുളം ★നാളികേരം- കായംകുളം,പീലിക്കോട്(കാസർകോട്) ★സുഗന്ധവിള- കോഴിക്കോട്

ആദ്യ കേരള മന്ത്രിസഭ

Image
★മുഖ്യമന്ത്രി- ഇ.എം.എസ് ★ധനകാര്യം- സി.അച്യുതമേനോൻ ★വ്യവസായം- കെ.പി.ഗോപാലൻ ★വിദ്യാഭ്യാസം,സഹകരണം- ജോസഫ് മുണ്ടശ്ശേരി ★റവന്യൂ,എക്‌സൈസ്- കെ.ആർ.ഗൗരി ★തൊഴിൽ,ട്രാൻസ്‌പോർട്ട്- ടി.വി.തോമസ് ★തദ്ദേശ സ്വയംഭരണം- പി.കെ.ചാത്തൻ മാസ്റ്റർ ★നിയമം,വൈദ്യുതി- വി.ആർ.കൃഷ്ണയ്യർ ★ആരോഗ്യം- ഡോ.എ.ആർ.മേനോൻ ★പൊതുമരാമത്ത്- ടി.എ.മജീദ് ★ഭക്ഷ്യം,വനം- കെ.സി.ജോർജ്

ക്ലാസിക്കൽ നൃത്തങ്ങൾ,സംസ്ഥാനം

Image
◆കഥകളി- കേരളം ◆മോഹിനിയാട്ടം- കേരളം ◆ഭരതനാട്യം- തമിഴ്നാട് ◆കുച്ചുപ്പുടി- ആന്ധ്രാപ്രദേശ് ◆കഥക്- ഉത്തരേന്ത്യ ◆ഒഡീസി- ഒറീസ്സ ◆മണിപ്പൂരി- മണിപ്പൂർ ◆സത്റിയ- അസം

അപരനാമങ്ങൾ(രസതന്ത്രം)

Image
★രാജദ്രാവകം- അക്വാറീജിയ ★അത്ഭുതലോഹം- ടൈറ്റാനിയം ★സാർവികലായകം- ജലം ★വിഡ്ഢികളുടെ സ്വർണം- അയേൺ പൈറൈറ്റിസ്‌ ★രാസസൂര്യൻ- മഗ്നീഷ്യം ★ചീമുട്ടയുടെ ഗന്ധമുള്ള വാതകം- ഹൈഡ്രജൻ സൾഫൈഡ് ★ബ്ലൂ വിട്രിയോൾ- തുരിശ് ★ക്വിക് സിൽവർ- മെർക്കുറി ★ലിറ്റിൽ സിൽവർ- പ്ലാറ്റിനം ★രാസവസ്തുക്കളുടെ രാജാവ്- സൾഫ്യൂരിക് ആസിഡ്

അപര്യാപ്തതാ രോഗങ്ങൾ

Image
★നിശാന്ദത- ജീവകം എ ★മാലക്കണ്ണ്- ജീവകം എ ★കണ(റിക്കറ്റസ്)- ജീവകം ഡി ★ഒസ്റ്റിയോ മലേഷ്യ- ജീവകം ഡി ★വന്ധ്യത- ജീവകം ഇ ★ബെറിബെറി- ജീവകം ബി1 ★പെല്ലാഗ്ര- ജീവകം ബി5 ★സ്‌കർവി- ജീവകം സി ★ക്വാർഷിയോർക്കർ- മാംസ്യം ★മറാസ്മസ്- മാംസ്യം ★അനീമിയ- ഇരുമ്പ് ★ഗോയിറ്റർ- അയോഡിൻ ★രക്തം കട്ടപിടിക്കാതിരിക്കൽ- ജീവകം കെ

കണ്ടുപിടിത്തങ്ങൾ

Image
★ടെലിസ്കോപ്പ്- ഗലീലിയോ ★ലോഗരിതം- ജോൺ നാപ്പിയർ ★ബാരോമീറ്റർ- ടോറി സെല്ലി ★എക്സ്റേ- റോൺജൺ ★റിവോൾവർ- സാമുവൽ കോൾട്ട് ★ഡൈനാമോ- ഫാരഡെ ★ഇലക്ട്രിക്ക് ബാറ്ററി- അലക്സാൺഡ്രാ വോൾട്ടാ ★കമ്പ്യൂട്ടർ- ചാൾസ് ബാബേജ് ★മൊബൈൽ ഫോൺ- മാർട്ടിൻ കൂപ്പർ ★റേഡിയോ- മാർക്കോണി ★ടെലിവിഷൻ- ജോൺ ബെയേഡ്

ആത്മകഥകൾ

Image
◆കൊഴിഞ്ഞ ഇലകൾ- മുണ്ടശ്ശേരി ◆തുടിക്കുന്ന താളുകൾ- ചങ്ങമ്പുഴ ◆ജീവിതസ്മരണകൾ- ഇ.വി.കൃഷ്ണപിള്ള ◆എന്റെ കഥ- മാധവിക്കുട്ടി ◆ഒളിവിലെ ഓർമ്മകൾ- തോപ്പിൽ ഭാസി ◆അരങ്ങുകാണാത്ത നടൻ- തിക്കോടിയൻ ◆എന്റെ ജീവിതസ്മരണകൾ- എസ്.കെ.പൊറ്റെക്കാട് ◆ഞാൻ- എൻ.എൻ.പിള്ള ◆എന്റെ നാടകസ്മരണകൾ- പി.ജെ.ആന്റണി ◆ഓർമ്മയുടെ ഓളങ്ങൾ- ജി.ശങ്കരകുറുപ്പ് ◆മൈ ട്രൂത്ത്- ഇന്ദിരാഗാന്ധി ◆ഒരു കുരുവിയുടെ പതനം- സലിം അലി ◆എന്റെ ജീവിത കഥ- എ.കെ.ഗോപാലൻ ◆ഒടിഞ്ഞ ചിറകുകൾ- സരോജിനി നായിഡു ◆മെയിൻ കാംഫ്- ഹിറ്റ്ലർ