കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ

★വന ഗവേഷണം-പീച്ചി(തൃശ്ശൂർ)
★എത്തവാഴ-കണ്ണാറ(തൃശ്ശൂർ)
★ഏലം-പാമ്പാടുംപാറ(ഇടുക്കി)
★കുരുമുളക്-പന്നിയൂർ(കണ്ണൂർ)
★റബ്ബർ-കോട്ടയം
★കശുവണ്ടി-ആനക്കയം(മലപ്പുറം)
★കിഴങ്ങുവിള-ശ്രീകാര്യം(തിരുവനന്തപുരം)
★കൈതച്ചക്ക-വെള്ളയനിക്കര(തൃശ്ശൂർ)
★കരിമ്പ്-തിരുവല്ല,ചിറ്റൂർ
★പുൽതൈലം-ഓടക്കാലി(എറണാകുളം)
★ഇഞ്ചി-അമ്പലവയൽ(വയനാട്)
★തോട്ടവിള-കാസർകോട്
★നെല്ല്-പട്ടാമ്പി,വൈറ്റില,മങ്കോമ്പ്,കായംകുളം
★നാളികേരം-കായംകുളം,പീലിക്കോട്(കാസർകോട്)
★സുഗന്ധവിള-കോഴിക്കോട്

Comments

Popular posts from this blog

പെരിയാർ

നൃത്തം

ശിലകൾ