★നീളം-244km ★ഉത്ഭവ സ്ഥാനം-പശ്ചിമഘട്ടത്തിലെ ശിവഗിരി കുന്നുകൾ ★ഏറ്റവും ജല സമൃദ്ധമായ നദിയാണ് പെരിയാർ ★ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി ★ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള നദിയാണ് പെരിയാർ പ്രധാന പോഷക നദികൾ ●മുല്ലയാർ ●മുതിരം പുഴ ●ചെറുതോണിയാർ ●തൊടുപുഴയാർ ●കട്ടപ്പനയാർ ●പെരുന്തുറയാർ ●പെരിഞ്ചാംകുട്ടിയാർ ●പന്നിയാർ പ്രധാന അണക്കെട്ടുകൾ ●ഇടുക്കി ●പള്ളിവാസൽ ●പൊന്മുടി ●പാട്ടുപ്പെട്ടി ●ചെങ്കുളം ●മുല്ലപ്പെരിയാർ ★ഇടുക്കി,എറണാകുളം ജില്ലകളിലൂടെ ഒഴുകുന്നു ★ആലുവയിൽ വച്ച് മംഗലം പുഴ,മാർത്താണ്ഡം പുഴ എന്നിങ്ങനെ 2 ആയി പിരിയുന്നു ★ശങ്കരാചാര്യർ " പൂർണ്ണ " എന്ന് വിശേഷിപ്പിച്ചിരുന്നു ★അർത്ഥശാസ്ത്രത്തിൽ കൗടില്യൻ " ചൂർണ്ണി " എന്ന് വിശേഷിപ്പിച്ചു പെരിയാറിന്റെ തീരത്തെ പ്രധാന സ്ഥലങ്ങൾ ●FACT ആലുവ ●മലയാറ്റൂർ പള്ളി ●ആലുവാ ശിവരാത്രി മണപ്പുറം ●പെരിയാർ വന്യജീവി സങ്കേതം ●
★ ബിഹു ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?- അസം ★ ഗുജറാത്തിലെ പ്രധാന നൃത്ത രൂപങ്ങൾ - ദാണ്ഡി,ഗർബ,രാസലീല ★ ആന്ധ്രാപ്രദേശിലെ തനതായ കലാരൂപം - കുച്ചിപ്പുഡി ★ കുച്ചിപ്പുഡി രൂപം കൊണ്ട ആന്ധ്രാപ്രദേശിലെ ജില്ല - കൃഷ്ണ ജില്ല ( കുച്ചിപ്പുഡി ഗ്രാമം ) ★ 2013 ലെ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ മണിപ്പൂരി കലാരൂപം - സങ്കീർത്തന ★ സാത്രിയ എവിടുത്തെ കലാരൂപമാണ് - അസം ★ രാജസ്ഥാനിലെ പ്രധാന നൃത്തരൂപങ്ങൾ - ഖയാൽ, ബുമാർ,കാൽബലിയ ★ ഭരതനാട്യം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് - തമിഴ്നാട് ★ ഇന്ത്യയിലെ ഏറ്റവും പഴയ ക്ലാസ്സിക്കൽ നൃത്ത രൂപം - ഭരതനാട്യം ★ പഞ്ചാബിന്റെ പ്രധാന നൃത്തരൂപങ്ങൾ - ഭംഗ്റ,ഗിഡ ★ നൃത്തങ്ങളുടെ രാജാവ് - ഭംഗ്റ ★ ചലിക്കുന്ന കാവ്യം - ഭരതനാട്യം ★ ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന നൃത്തരൂപം - ഒഡീസി
ശിലകളെ കുറിച്ചുള്ള പഠനം - പെട്രോളജി ശിലകൾ പ്രധാനമായും 3 വിധം ●ആഗ്നേയ ശില ●അവസാദ ശില ●കയാന്തരിത ശില ആഗ്നേയ ശില ★മാതൃ ശില,പിതൃ ശില,അടിസ്ഥാന ശില,പ്രാഥമിക ശില എന്നിങ്ങനെ അറിയപ്പെടുന്നു ★അഗ്നിപർവത ശിലകൾ എന്നും അറിയപ്പെടുന്നു ★ഭൂവൽക്കത്തിൽ കൂടുതലായി കാണപ്പെടുന്നു ★ഫോസിൽ ഇന്ധങ്ങൾ കാണപ്പെടാത്ത ശില ★ഇവയെ 2 ആയി തിരിക്കാം ●അന്തർവേദ ശിലകൾ/പാതാള ശിലകൾ (Eg:ഗ്രാനൈറ്റ്,സില്ല്,ഡൈക്ക്,പാത്തോലിറ്റ്സ്,ലാത്തോലിറ്റ്സ്) ●ബാഹ്യജാത ശിലകൾ(Eg:ബസാൾട്ട്) അവസാദ ശിലകൾ ★പാളികളായി കാണപ്പെടുന്നു ★ജലകൃതശിലകൾ,സ്ഥരിത ശിലകൾ എന്നിങ്ങനെ അറിയപ്പെടുന്നു ★ഭാരവും കാഠിന്യവും കുറഞ്ഞ ശില ★ഫോസിൽ ഇന്ധങ്ങൾ കാണപ്പെടുന്ന ശില(കൽക്കരി,പെട്രോളിയം) ★ജലകൃതമായി രൂപം കൊള്ളുന്നവ(കളിമണ്ണ്,മണൽക്കല്ല്) ★രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്നവ(ജിപ്സം,കല്ലുപ്പ്) ★ജൈവ വസ്തുക്കളിൽ നിന്നും ഉണ്ടാകുന്നവ(കൽക്കരി,ചുണ്ണാമ്പ് കല്ല്,ചോക്ക്) ★കാറ്റിന്റെ പ്രവർത്തനം മൂലം ഉണ്ടാകുന്നവ(ലോയിഡ്)(eg:മഞ്ചൂരിയ-ചൈന) കായന്തരിത ശിലകൾ ★ഉയർന്ന ഊഷ്മാവിലോ മർദ്ദത്തിലോ ആഗ്നേയ ശിലക്കോ അവസാദ ശിലക്കോ രൂപ മാറ്റം സംഭവിച്ചുണ്ട
Comments
Post a Comment