അപരനാമങ്ങൾ(രസതന്ത്രം)
★രാജദ്രാവകം-അക്വാറീജിയ
★അത്ഭുതലോഹം-ടൈറ്റാനിയം
★സാർവികലായകം-ജലം
★വിഡ്ഢികളുടെ സ്വർണം-അയേൺ പൈറൈറ്റിസ്
★രാസസൂര്യൻ-മഗ്നീഷ്യം
★ചീമുട്ടയുടെ ഗന്ധമുള്ള വാതകം-ഹൈഡ്രജൻ സൾഫൈഡ്
★ബ്ലൂ വിട്രിയോൾ-തുരിശ്
★ക്വിക് സിൽവർ-മെർക്കുറി
★ലിറ്റിൽ സിൽവർ-പ്ലാറ്റിനം
★രാസവസ്തുക്കളുടെ രാജാവ്-സൾഫ്യൂരിക് ആസിഡ്
Comments
Post a Comment