കേരളത്തിന്റെ പതിനാലാം മന്ത്രിസഭ

പിണറായി വിജയൻ(മുഖ്യമന്ത്രി)- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ,
ടി.എം. തോമസ് ഐസക്-ധനകാര്യം, കയർ, ലോട്ടറി, ടാക്സ്
സി. രവീന്ദ്രനാഥ്-വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ
ഇ. ചന്ദ്രശേഖരൻ-റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ്
മാത്യു ടി. തോമസ്-ജലവിഭവം, ശുദ്ധജല വിതരണം
തോമസ് ചാണ്ടി-ഗതാഗതം, ജലഗതാഗതം
രാമചന്ദ്രൻ കടന്നപ്പള്ളി-തുറമുഖം, പുരാവസ്തു വകുപ്പ്
എ.കെ. ബാലൻ-നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം
കെ.ടി. ജലീൽ-തദ്ദേശസ്വയംഭരണം, ഗ്രാമവികസനം
കടകംപള്ളി സുരേന്ദ്രൻ-സഹകരണം, ടൂറിസം, ദേവസ്വം
ജെ. മേഴ്സികുട്ടിയമ്മ-ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി
എ.സി. മൊയ്തീൻ-വ്യവസായം, കായികം
കെ. രാജു-വനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ
ടി.പി. രാമകൃഷ്ണൻ-എക്സൈസ്, തൊഴിൽ
കെ.കെ. ശൈലജ-ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം
ജി. സുധാകരൻ-പൊതുമരാമത്ത്, രജിസ്ട്രേഷൻ
വി.എസ്. സുനിൽ കുമാർ-കൃഷി, വെറ്റിനറി സർവകലാശാല
പി. തിലോത്തമൻ-ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി
എം.എം. മണി-വൈദ്യുത വകുപ്പ്

Comments

Popular posts from this blog

പെരിയാർ

നൃത്തം

ശിലകൾ