Posts

Featured Post

അലഹബാദ് ഇനി മുതൽ പ്രയാഗ് രാജ്

Image
ഉത്തര്‍പ്രദേശിലെ അലഹബാദിന്റെ പേര് യോഗി ആദിത്യനാഥ് മന്ത്രിസഭ പ്രയാഗ്‌രാജ് എന്നാക്കി മാറ്റി. മന്ത്രിസഭ യോഗത്തിന് ശേഷം മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംങാണ് അലഹബാദിന്റെ പേര് പ്രയാഗ് രാജാക്കി മാറ്റിയ വിവരം അറിയിച്ചത്.

നൊബേൽ സമ്മാന ജേതാക്കൾ 2018

Image
വൈദ്യശാസ്ത്രം   ജെയിംസ് ആലിസൺ, തസൂകു ഹോൻജോ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ഭൗതികശാസ്ത്രം ആർതർ ആഷ്കിൻ,ഷെറാദ് മൊറു, ഡോണ സ്ട്രിക് ലൻഡ് ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ രസതന്ത്രം   ഫ്രാൻസെസ് എച്ച് അർണോൾഡ്,ജോർജ് പി സ്മിത്ത്,സർ ഗ്രിഗറി പി വിന്റർ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ സാമ്പത്തിക ശാസ്ത്രം വില്ല്യം നോഡ്ഹൗസ്,പോൾ റോമർ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ സമാധാനം ഡെനിസ് മുക് വെഗി,നാദിയ മുറാദ് Follow us on Facebook Follow Us

നൃത്തം

Image
★ ബിഹു ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?- അസം ★ ഗുജറാത്തിലെ പ്രധാന നൃത്ത രൂപങ്ങൾ -  ദാണ്ഡി,ഗർബ,രാസലീല ★ ആന്ധ്രാപ്രദേശിലെ തനതായ കലാരൂപം - കുച്ചിപ്പുഡി ★ കുച്ചിപ്പുഡി രൂപം കൊണ്ട ആന്ധ്രാപ്രദേശിലെ ജില്ല - കൃഷ്ണ ജില്ല ( കുച്ചിപ്പുഡി ഗ്രാമം ) ★ 2013 ലെ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ മണിപ്പൂരി കലാരൂപം - സങ്കീർത്തന ★ സാത്രിയ എവിടുത്തെ കലാരൂപമാണ് - അസം ★ രാജസ്ഥാനിലെ പ്രധാന നൃത്തരൂപങ്ങൾ - ഖയാൽ, ബുമാർ,കാൽബലിയ ★ ഭരതനാട്യം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് - തമിഴ്നാട് ★ ഇന്ത്യയിലെ ഏറ്റവും പഴയ ക്ലാസ്സിക്കൽ നൃത്ത രൂപം - ഭരതനാട്യം ★ പഞ്ചാബിന്റെ പ്രധാന നൃത്തരൂപങ്ങൾ - ഭംഗ്റ,ഗിഡ ★ നൃത്തങ്ങളുടെ രാജാവ് -  ഭംഗ്റ ★ ചലിക്കുന്ന കാവ്യം -  ഭരതനാട്യം ★ ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന നൃത്തരൂപം - ഒഡീസി

മറക്കരുത് !!!!

★സിൽവർ വിപ്ലവം എന്തിന്റെ ഉത്പദനവുമായി ബന്ധപ്പെട്ടിരിക്കുന്നു? - മുട്ട ★ധവള വിപ്ലവം - പാലുത്പാദനം ★നീല വിപ്ലവം - മൽസ്യ ഉത്പാദനം ★മഞ്ഞ വിപ്ലവം - എണ്ണക്കുരു ഉത്പാദനം ★തവിട്ട് വിപ്ലവം - തുകൽ,രാസവളം ★മഴവിൽ വിപ്ലവം - കാർഷിക മേഖലയിലെ സമഗ്ര വികസനം ★പങ്ക് വിപ്ലവം - ഔഷധം, ചെമ്മീൻ കൃഷി ★ബ്ലാക്ക്‌ വിപ്ലവം - കൽക്കരി ഉത്പാദനം ★ഗ്രേ വിപ്ലവം - ഭവന നിർമ്മാണം ★സുവർണവിപ്ലവം - പഴം,പച്ചക്കറി

അന്തസ്രാവി ഗ്രന്ഥികളും ഹോർമോണുകളും

Image
★അടിയന്തിര ഗ്രന്ഥി - അധിവൃക്ക ★യുവത്വ ഗ്രന്ഥി - തൈമസ് . ★ജൈവ ഘടികാരം - പീനിയൽ ഗ്രന്ഥി . ★ അധിവൃക്കാ ഗ്രന്ഥി (അഡ്രിനൽ) യുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പിറ്റ്യൂറ്ററി ഹോർമോണാണ് എ.സി.ടി.എച്ച് . ★എ.സി.ടി.എച്ച് അധിവൃക്കാ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് അഡ്രിനാലിൻ, നോർ അഡ്രിനാലിൻ . ★കഴുത്തിൽ സ്ഥിതി ചെയ്യുന്ന അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് . ★തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനാവശ്യമായ മൂലകമാണ് അയൊഡിൻ . ★ഹോർമോണും രാസാഗ്നികളും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് ആഗ്നേയഗ്രന്ഥി . ★ആഗ്നേയ ഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ് എന്ന് ഹോർമോണുകളായ ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവ ഉൽപാദിപ്പിക്കുന്നത്. ★തൈറോക്സിന്റെ അഭാവം മൂലമുണ്ടാവുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം. ★മുതിർന്നവരിൽ ഉണ്ടാവുന്ന ഹൈപ്പോ തൈറോയിഡിസം മിക്സെഡിമാ എന്നും കുട്ടികളിൽ ഉണ്ടാവുന്നത് ക്രെട്ടിനിസം എന്നുമറിയപ്പെടുന്നു. ★പ്രമേഹത്തിന് കാരണമാവുന്നത് ഇൻസുലിൻ ഉത്പാദനം കുറയുമ്പോഴാണ്. ★പീനിയൽ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളാണ് മെലാടോണിൻ, സിറാടോണിൻ എന്നിവ. ★പ്രസവം സുഗമമാക്കുന്ന ഹോർമോണാണ് ഓക്സ

ആധാർ

Image
 നിലവിൽ വന്നത് : 2010 സെപ്റ്റംബർ 29  നിലവിൽ വന്ന ആദ്യ സംസ്ഥാനം : മഹാരാഷ്ട്ര  മഹാരാഷ്ട്രയിലെ തെംബ്ലി   വില്ലേജ് ലാണ് ആധാർ ആദ്യമായി നിലവിൽ വന്നത്  ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി : രജ്ഞന സോനാവാല  ആധാർ ലോഗോ തയ്യാറാക്കിയത് : അതുൽ സുധാകർ റാവു പാണ്ഡെ  ആധാർ ഇമ്പ്ലിമെന്റിങ് ഏജൻസി : UIDAI  UIDAI ചീഫ് എക്സിക്യൂട്ടീവ് : അജയ് ഭൂഷൺ പാണ്ഡെ  കേരളത്തിൽ സമ്പൂർണ  ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് : അമ്പലവയൽ (വയനാട് )  100 കോടി പേർ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷം : 2016 ഏപ്രിൽ (തുടരും)

മംഗൾയാൻ 🛰

Image
★ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം മംഗൾയാൻ ആണ് ★ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വാ ദൗത്യം - മംഗൾയാൻ ★ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വ ദൗത്യം - മംഗൾയാൻ ★ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം - ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം) ★മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം Mars Orbiter Mission (MOM) ★മംഗൾയാൻ പേടകം വിക്ഷേപിച്ചത് 2013 നവംബർ 5ന് (സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട). ★മംഗൾയാനെ ഭ്രമണപഥത്തിലെത്തിച്ച വിക്ഷേപണ വാഹനം - PSLV C-25 ■മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം -  1337 കി.ഗ്രാം ★മംഗൾയാൻ ഭ്രമണപഥത്തിലെത്തിയ ദിവസം - 2014 സെപ്തംബർ 24 ★മംഗൾയാൻ ദൗത്യത്തിന്റെ തലവൻ പി.കുഞ്ഞിക്കൃഷ്ണൻ ★മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ് 450 കോടി ★മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ഐ.എസ്.ആർ.ഒ യുടെ ചെയർമാൻ കെ.രാധാകൃഷ്ണൻ ★ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യം - ഇന്ത്യ (ലോകത്തിലെ നാലാമത്തെ ശക്തിയാണ് ഇന്ത്യ)