Posts

Showing posts from May, 2018

മറക്കരുത് !!!!

★സിൽവർ വിപ്ലവം എന്തിന്റെ ഉത്പദനവുമായി ബന്ധപ്പെട്ടിരിക്കുന്നു? - മുട്ട ★ധവള വിപ്ലവം - പാലുത്പാദനം ★നീല വിപ്ലവം - മൽസ്യ ഉത്പാദനം ★മഞ്ഞ വിപ്ലവം - എണ്ണക്കുരു ഉത്പാദനം ★തവിട്ട് വിപ്ലവം - തുകൽ,രാസവളം ★മഴവിൽ വിപ്ലവം - കാർഷിക മേഖലയിലെ സമഗ്ര വികസനം ★പങ്ക് വിപ്ലവം - ഔഷധം, ചെമ്മീൻ കൃഷി ★ബ്ലാക്ക്‌ വിപ്ലവം - കൽക്കരി ഉത്പാദനം ★ഗ്രേ വിപ്ലവം - ഭവന നിർമ്മാണം ★സുവർണവിപ്ലവം - പഴം,പച്ചക്കറി

അന്തസ്രാവി ഗ്രന്ഥികളും ഹോർമോണുകളും

Image
★അടിയന്തിര ഗ്രന്ഥി - അധിവൃക്ക ★യുവത്വ ഗ്രന്ഥി - തൈമസ് . ★ജൈവ ഘടികാരം - പീനിയൽ ഗ്രന്ഥി . ★ അധിവൃക്കാ ഗ്രന്ഥി (അഡ്രിനൽ) യുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പിറ്റ്യൂറ്ററി ഹോർമോണാണ് എ.സി.ടി.എച്ച് . ★എ.സി.ടി.എച്ച് അധിവൃക്കാ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് അഡ്രിനാലിൻ, നോർ അഡ്രിനാലിൻ . ★കഴുത്തിൽ സ്ഥിതി ചെയ്യുന്ന അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് . ★തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനാവശ്യമായ മൂലകമാണ് അയൊഡിൻ . ★ഹോർമോണും രാസാഗ്നികളും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് ആഗ്നേയഗ്രന്ഥി . ★ആഗ്നേയ ഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ് എന്ന് ഹോർമോണുകളായ ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവ ഉൽപാദിപ്പിക്കുന്നത്. ★തൈറോക്സിന്റെ അഭാവം മൂലമുണ്ടാവുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം. ★മുതിർന്നവരിൽ ഉണ്ടാവുന്ന ഹൈപ്പോ തൈറോയിഡിസം മിക്സെഡിമാ എന്നും കുട്ടികളിൽ ഉണ്ടാവുന്നത് ക്രെട്ടിനിസം എന്നുമറിയപ്പെടുന്നു. ★പ്രമേഹത്തിന് കാരണമാവുന്നത് ഇൻസുലിൻ ഉത്പാദനം കുറയുമ്പോഴാണ്. ★പീനിയൽ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളാണ് മെലാടോണിൻ, സിറാടോണിൻ എന്നിവ. ★പ്രസവം സുഗമമാക്കുന്ന ഹോർമോണാണ് ഓക്സ

ആധാർ

Image
 നിലവിൽ വന്നത് : 2010 സെപ്റ്റംബർ 29  നിലവിൽ വന്ന ആദ്യ സംസ്ഥാനം : മഹാരാഷ്ട്ര  മഹാരാഷ്ട്രയിലെ തെംബ്ലി   വില്ലേജ് ലാണ് ആധാർ ആദ്യമായി നിലവിൽ വന്നത്  ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി : രജ്ഞന സോനാവാല  ആധാർ ലോഗോ തയ്യാറാക്കിയത് : അതുൽ സുധാകർ റാവു പാണ്ഡെ  ആധാർ ഇമ്പ്ലിമെന്റിങ് ഏജൻസി : UIDAI  UIDAI ചീഫ് എക്സിക്യൂട്ടീവ് : അജയ് ഭൂഷൺ പാണ്ഡെ  കേരളത്തിൽ സമ്പൂർണ  ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് : അമ്പലവയൽ (വയനാട് )  100 കോടി പേർ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷം : 2016 ഏപ്രിൽ (തുടരും)

മംഗൾയാൻ 🛰

Image
★ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം മംഗൾയാൻ ആണ് ★ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വാ ദൗത്യം - മംഗൾയാൻ ★ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വ ദൗത്യം - മംഗൾയാൻ ★ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം - ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം) ★മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം Mars Orbiter Mission (MOM) ★മംഗൾയാൻ പേടകം വിക്ഷേപിച്ചത് 2013 നവംബർ 5ന് (സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട). ★മംഗൾയാനെ ഭ്രമണപഥത്തിലെത്തിച്ച വിക്ഷേപണ വാഹനം - PSLV C-25 ■മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം -  1337 കി.ഗ്രാം ★മംഗൾയാൻ ഭ്രമണപഥത്തിലെത്തിയ ദിവസം - 2014 സെപ്തംബർ 24 ★മംഗൾയാൻ ദൗത്യത്തിന്റെ തലവൻ പി.കുഞ്ഞിക്കൃഷ്ണൻ ★മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ് 450 കോടി ★മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ഐ.എസ്.ആർ.ഒ യുടെ ചെയർമാൻ കെ.രാധാകൃഷ്ണൻ ★ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യം - ഇന്ത്യ (ലോകത്തിലെ നാലാമത്തെ ശക്തിയാണ് ഇന്ത്യ)
എസ് എസ് എൽ സി റിസൾട്ട് നാളെ 10.30 AM 👇🏻താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്. 👉 http://www.keralaresults.nic.in 👉 https://www.keralapareekshabhavan.in 👉 https://www.bpekerala.in 👉 https://www.dhsekerala.gov.in 👉 https://www.results.kerala.nic.in 👉 https://www.education.kerala.gov.in 👉 https://www.result.prd.kerala.gov.in 👉 https://www.jagranjosh.com 👉 https://www.results.itschool.gov.in . 👉 https://www.result.itschool.gov.in എല്ലാ വിദ്യാർത്ഥികൾക്കും വിജ്ഞാനലോകം ബ്ലോഗിന്റെ വിജയാശംസകൾ 👍