സിനിമ
●ഇന്ത്യൻ സിനിമയുടെ പിതാവാണ് ദാദാ സാഹിബ് ഫാൽക്കെ
●ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചിത്രം-ആലം ആര(1931)
●ഇന്ത്യയിലെ ആദ്യത്തെ കളർ ചിത്രം -ബിൽവാ മംഗൾ(1932)
●മലയാളത്തിലെ ആദ്യത്തെ ശബ്ദ ചിത്രം-ബാലൻ
●മലയാളത്തിലെ ആദ്യത്തെ സിനിമ-വിഗത കുമാരൻ(1928)
●മലയാളത്തിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രം-മൈ ഡിയർ കുട്ടിച്ചാത്തൻ(1984)

●ഇന്ത്യയിലെ ആദ്യത്തെ സിനിമ സ്കോപ്പ് ചിത്രം-കഗാസ് കെ ഭൂൽ (1959)
●ഏറ്റവും അധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ മലയാള സിനിമ-പിറവി
●മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ആദ്യ മലയാള നടൻ-പി ജെ ആന്റണി
●മലയാള ചലച്ചിത്രത്തിന്റെ പിതാവ്-ജെ സി ഡാനിയേൽ
●പദ്മശ്രീ അവാർഡ് നേടിയ ആദ്യ സിനിമാ നടി-നർഗീസ് ദത്ത്
●ലോക സിനിമയുടെ പിതാവ്-വില്യം ഫ്രീസ് ഗ്രീൻ
●പദ്മശ്രീ അവാർഡ് നേടിയ ആദ്യ സിനിമാ നടി-നർഗീസ് ദത്ത്
●ലോക സിനിമയുടെ പിതാവ്-വില്യം ഫ്രീസ് ഗ്രീൻ
●ലോകത്തിന്റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നത്-ലോസ് ആഞ്ചെൽസ്
●ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ-രമോജി ഫിലിം സ്റ്റുഡിയോ ഹൈദരാബാദ്
●ഗാന ഗന്ധർവ്വൻ യേശുദാസ് ആദ്യമായി പാടിയ മലയാള ചലച്ചിത്രം-അച്ഛനും ബാപ്പയും
●കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ-ഉദയ
●തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മലയാള സിനിമാ താരം-പ്രേം നസീർ
●ടൈറ്റാനിക്,അവതാർ എന്നീ ലോക പ്രശസ്ത ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തത് ആര്-ജെയിംസ് കാമറൂൺ
●ലോകത്തിലെ ഇതുവരെ ഉള്ള കളക്ഷൻ റെക്കോർഡുകൾ തകർത്ത ഹോളിവുഡ് സിനിമ-അവതാർ
(തുടരും)
Comments
Post a Comment