സച്ചിൻ ടെണ്ടുൽക്കർ


                   സച്ചിൻ ടെണ്ടുൽക്കർ
●ആദ്യമായി ഏകദിനത്തിൽ ഇരട്ട ശതകം തികച്ച കളിക്കാരൻ
●ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകം (51)നേടിയ വ്യക്തി
●ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകം (49) നേടിയ വ്യക്തി
●ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരൻ
ഭാരത് രത്ന നേടിയ ആദ്യത്തെ കായിക താരം
●ipl ഇൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ആണ് സച്ചിൻ കളിച്ചിരുന്നത്
● isl ൽ സച്ചിന്റെ ഉടമസ്ഥതയിൽ ഉള്ള ടീം അണ് കേരള ബ്ലാസ്റ്റേഴ്‌സ്
●സച്ചിൻ ഇന്ത്യക്ക് വേണ്ടി  200 ടെസ്റ്റുകളും 463 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്
●ക്രിക്കറ്റിൽ സച്ചിൻ മാസ്റ്റർ ബ്ലാസ്റ്റർ എന്നും ഗോഡ് ഓഫ് ക്രിക്കറ്റ് എന്നും അറിയപ്പെടുന്നു
●ഇന്ത്യൻ ബാഡ്മിന്റൺ ലീഗിൽ സച്ചിന്റെ ഉടമസ്ഥതയിൽ ഉള്ള ടീം ആണ് ബംഗളൂരു ബ്ലാസ്റ്റേഴ്‌സ്
1973 ഏപ്രിൽ 23 ന് ആണ് സച്ചിൻ ജനിച്ചത്
1988 ഡിസംബർ 11 ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി
1989 നവംബർ 15 ന് സച്ചിൻ പാകിസ്ഥാന് എതിരെ കളിച്ചു കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി.16ആം വയസിൽ ആയിരുന്നു അരങ്ങേറ്റം

(തുടരും)

Comments

Popular posts from this blog

പെരിയാർ

നൃത്തം

ശിലകൾ