സിനിമ
●ഇന്ത്യൻ സിനിമയുടെ പിതാവാണ് ദാദാ സാഹിബ് ഫാൽക്കെ ●ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചിത്രം- ആലം ആര (1931) ●ഇന്ത്യയിലെ ആദ്യത്തെ കളർ ചിത്രം - ബിൽവാ മംഗൾ (1932) ●മലയാളത്തിലെ ആദ്യത്തെ ശബ്ദ ചിത്രം- ബാലൻ ●മലയാളത്തിലെ ആദ്യത്തെ സിനിമ- വിഗത കുമാരൻ (1928) ●മലയാളത്തിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രം- മൈ ഡിയർ കുട്ടിച്ചാത്തൻ (1984) ●ഇന്ത്യയിലെ ആദ്യത്തെ സിനിമ സ്കോപ്പ് ചിത്രം- കഗാസ് കെ ഭൂൽ (1959) ●ഏറ്റവും അധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ- പിറവി ●മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാള നടൻ- പി ജെ ആന്റണി ● മലയാള ചലച്ചിത്രത്തിന്റെ പിതാവ്- ജെ സി ഡാനിയേൽ ●പദ്മശ്രീ അവാർഡ് നേടിയ ആദ്യ സിനിമാ നടി- നർഗീസ് ദത്ത് ●ലോക സിനിമയുടെ പിതാവ്- വില്യം ഫ്രീസ് ഗ്രീൻ ● ലോകത്തിന്റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നത്- ലോസ് ആഞ്ചെൽസ് ●ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ- രമോജി ഫിലിം സ്റ്റുഡിയോ ഹൈദരാബാദ് ●ഗാന ഗന്ധർവ്വൻ യേശുദാസ് ആദ്യമായി പാടിയ മലയാള ചലച്ചിത്രം- അച്ഛനും ബാപ്പയും ●കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ- ഉദയ ●തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മലയാള സിനിമാ