Posts

Showing posts from June, 2018

നൃത്തം

Image
★ ബിഹു ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?- അസം ★ ഗുജറാത്തിലെ പ്രധാന നൃത്ത രൂപങ്ങൾ -  ദാണ്ഡി,ഗർബ,രാസലീല ★ ആന്ധ്രാപ്രദേശിലെ തനതായ കലാരൂപം - കുച്ചിപ്പുഡി ★ കുച്ചിപ്പുഡി രൂപം കൊണ്ട ആന്ധ്രാപ്രദേശിലെ ജില്ല - കൃഷ്ണ ജില്ല ( കുച്ചിപ്പുഡി ഗ്രാമം ) ★ 2013 ലെ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ മണിപ്പൂരി കലാരൂപം - സങ്കീർത്തന ★ സാത്രിയ എവിടുത്തെ കലാരൂപമാണ് - അസം ★ രാജസ്ഥാനിലെ പ്രധാന നൃത്തരൂപങ്ങൾ - ഖയാൽ, ബുമാർ,കാൽബലിയ ★ ഭരതനാട്യം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് - തമിഴ്നാട് ★ ഇന്ത്യയിലെ ഏറ്റവും പഴയ ക്ലാസ്സിക്കൽ നൃത്ത രൂപം - ഭരതനാട്യം ★ പഞ്ചാബിന്റെ പ്രധാന നൃത്തരൂപങ്ങൾ - ഭംഗ്റ,ഗിഡ ★ നൃത്തങ്ങളുടെ രാജാവ് -  ഭംഗ്റ ★ ചലിക്കുന്ന കാവ്യം -  ഭരതനാട്യം ★ ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന നൃത്തരൂപം - ഒഡീസി