നോബൽ സമ്മാനം
നോബൽ സമ്മാനം നിലവിൽ വന്ന വർഷം? 1901 നോബൽ സമ്മാനം ഏർപ്പെടുത്തിയത്? ആൽഫ്രഡ് നോബൽ നോബൽ സമ്മാനം നല്കുന്നത് (ദിവസം)? ഡിസംബർ10 നോബൽ സമ്മാനംനല്കുന്ന രാജ്യം സ്വീഡൻ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം നല്കിത്തുടങ്ങിയ വർഷം? 1969 ഏറ്റവും കൂടുതൽ പ്രാവശ്യം സാഹിത്യത്തിനുളള നോബൽ സമ്മാനംലഭിച്ചിട്ടുളള ഭാഷ? ഫ്രഞ്ച് നോബൽ സമ്മാനം നേടിയ അച്ഛനും മകനും? സർ വില്യം ഹെൻൻറ്റി ബ്രാഗ്,സർ വില്യം ബ്രാഗ്(ബ്രിട്ടൻ1915 ഊർജ്ജതന്ത്രം) സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിത? എലിനോർ ഓസ്ട്രോം(അമേരിക്ക2009) നോബൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്? സ്റ്റോക്ക്ഹോമിലെ ഓൾഡ് ടൗൺ ആദ്യമായി നോബൽ സമ്മാനം നേടുന്ന ബംഗ്ലാദേശി? മുഹമ്മദ് യൂനുസ് മലേറിയക്ക് കാരണമായ സൂഷ്മജീവികളെ കണ്ടെത്തിയതിന് വൈദ്യശാസ്ത്ര രംഗത്ത് നോബൽ സമ്മാനം ലഭിച്ചത്? സർ റൊണാൾഡ് റോസ് നോബൽ സമ്മാനം ലഭിച്ച ആദ്യ മുസ്ലീം വനിത? ഷിറിൻ ഇബാദി സമാധാനത്തിനുളള നോബൽ സമ്മാനംലഭിച്ച ആദ്യ ആഫ്രിക്കൻ വനിത? വംഗാരി മാതായ് നോബൽ സമ്മാനം നേടിയ ആദ്യ ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറൽ? ഡാഗ് ഹാമർ സ്കോൾഡ് നോബൽ സമ