Posts

Showing posts from July, 2017

PSC പരീക്ഷക്ക് ആവർത്തിക്കുന്ന ചോദ്യങ്ങൾ

Image
1. ‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ? 1599 2. ജയിലിൽ വച്ച് വധിക്കപ്പെട്ട ബ്രിട്ടിഷ് വൈസ്രോയി ആര് ? മേയോ പ്രഭു 3. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത്? 1866 4. ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കമാണ്... ഓപ്പറേഷൻ പോളോ 5. ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ? 2010 6. ‘അദ്വൈത ചിന്താ പദ്ധതി’ എന്ന കൃതിയുടെ കർത്താവ് ആര് ? ചട്ടമ്പിസ്വാമികൾ 7. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ? വിഷ്ണു ഗുപ്തൻ 8. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വച്ചാണ് ? അലഹബാദ് 9. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ? 1994 10. ആദ്യ കേരളാ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര ? ആറ് 11. സംയോജിത ശിശു വികസന പദ്ധതി നിലവിൽ വന്നത് എന്ന് ? 1975 12. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു ? ബൽവന്ത് റായ് മേത്ത 13. താഴെപ്പറയുന്നതിൽ ഏത് സംസ്ഥാനത്താണ് പഞ്ചായത്ത് രാജിനെ സംബന്ധിച്ചുളള 73–ാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ ഇല്ലാത്തത് ? മിസോറം 14. പട്ടിക വ